Posts

Showing posts with the label മസ്ജിദ്‌

റമളാന്‍ പ്രഭാഷണം

Image
റമളാന്‍ പ്രഭാഷണം ജൂലായ്‌ 23 മുതല്‍ ഓഗസ്റ്റ്‌ 18 വരെ ബാബുല്‍ ഉലൂം മദ്രസയില്‍ വെച് നടക്കുന്നു  മുണ്ടിതൊടിക മഹല്‍ ഉസ്താദ്‌ കുഞ്ഞിമുഹമ്മദ് ഫൈസി   ഉദ്ഘാടനം ചെയ്യുന്നു                 

നേര്‍ച്ച പെട്ടി പുതുകി പണിതു

Image
നേര്‍ച്ച  പെട്ടി പുതുകി പണിതു, മുണ്ടിതൊടികയിലെ ജുമാ മസ്ജിദ്‌  റോഡിനെ സമീപം സ്ഥാപിച്ചിരുന്ന ബദ്ര്‍ ഒമാനൂര്‍ നേ ര്‍ച്ച  പെട്ടികള്‍ ആണ് കാല്‍  നട യാത്രകാര്‍ക്ക് സൗകര്യത്തി ന്  മസ്ജിദിന്റെ മദ് ലില്‍ പുതുകി നിര്‍മിച്ചത്