ആധാര്‍ പ്രതിഷേധം


                                                മുണ്ടിതൊടികയില്‍ ജൂണ്‍ 9 , 10 , 11  തിയ്യതികളില്‍ ആധാര്‍ കാര്‍ഡിനുള്ള വിവരങ്ങള്‍ ശേകരിച്ചു,  ഇതില്‍  മുണ്ടിതോടിക കാരും മറ്റു പുറത്തു നിന്നുള്ളവരുമായി ഏകദേശം   1000 തിലതികം അപേഷകള്‍ സ്വീകരിച്ചു
 

ഇതിനിടയില്‍ പല വകേട്ടങ്ങളും   നടന്നു,



  • ആദ്യ ദിവസം മൂഴിക്കല്‍ മുഹമ്മദിന്റെ  വീട്ടില്‍ ആധാര്‍ ഫോട്ടോ എടുകലും  പൂരിപികള്‍ മുസ്ലിം ലീഗ് ഓഫീസിലും നടത്തിയത് വാകേറ്റതിനെ    കാരണമായി
ഇത് പൊതു പരിപാടി യാണെന്നും ഇത് ലീഗ്  നടത്തുന്ന പരിപാടി അല്ലെന്നും പറഞ്ഞെ   cpim പ്രതിഷേധിച്ചു,



ഇത് 2 ഉം 3 ഉം ദിനത്തില്‍ സ്കൂളില്‍ നടത്താന്‍ കാരണമായി

  • എന്നാല്‍ 2 ആം ദിനത്തില്‍ അവസാനത്തില്‍ വന്ന ആളുകളോട് മടങ്ങി പോകാന്‍ ആവശ്യപെട്ടു ഏവരും മടങ്ങിയ ശേശം മുണ്ടിതൊടികയിലെ 9 , 10 വാര്‍ഡുകളിലെ മെമ്പര്‍മാരും കുടുംബവും ഇവരോട് പിടിപാടുള്ളവര്‍ ഫോട്ടോ യെടുകാന്‍ കയറിയത് വന്‍ പ്രതിശേധതിനെ കാരണമായി , 



  •  3  ആം ദിനത്തില്‍ നമ്പര്‍ orderil  കയറുമ്പോള്‍ ഇല്ലാത്ത നമ്പറും ഉള്ള നമ്പര്‍ വീണ്ടും ഇട്ടെ ഉള്ളില്‍ കയറിയതും  പ്രതിശേധതിനെ കാരണമായി ,

 

 

related serches.................................