ഇത്ര സ്നേഹം റോഡിനോടോ ?
ഇതിലൂടെ വാഹനം തടയാന്‍ ആള്‍ ഇവിടെ വേറെ ഉണ്ട്
എന്നിട്ടും യുവാകള്‍ വാഹനം തടഞ്ഞത് എന്തിനെ?
ഇത്ര സ്നേഹം റോഡിനോടോ ? എന്നൊകെ വിചാരിക്കാം
സത്യം പറയാല്ലോ ........................
ഇവരുടെ സ്നേഹത്തിന്റെ രഹസ്യം
ഇവരില്‍ ചിലരെ മരിയാദ് റോഡ് പണി നടന്നപ്പോള്‍ തടഞ്ഞു
അതിനു തിരിച്ചുള്ള പ്രതികാരം ആയിരുന്നെ ഇത് എന്നുള്ളത് വാസ്തവം
എന്നാല്‍ മറ്റു യുവാകള്‍ കൂടി എത്തിയതോടെ , ഇത് ത്രില്ല്ലായി ,
അതോടെ പൂക്കോട്ടൂര്‍ ലേക് പുല്ലാര റോഡില്‍ നിന്നെ നേരിട്ട് വഴി ഇല്ലാതായി/. .
അതോടെ വാഹനങ്ങള്‍ മാണികം പാറയിലൂടെ ചീറി പാഞ്ഞു